The meaning behind 11 type of train horns <br />ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുന്നു. പക്ഷേ ട്രെയിനിന്റെ ഹോണ്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനി മുതല്‍ ശ്രദ്ധിച്ചു തുടങ്ങിക്കോ. വ്യത്യസ്ത അവസരങ്ങളിലായി 11 വ്യത്യസ്ത ഹോണുകളാണ് ട്രെയിന്‍ മുഴക്കുന്നത്. ഇവയ്ക്ക് ഓരോന്നിനും ഓരോ അര്‍ത്ഥമാണ്.